---
title: "ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു"
english_title: "Heart attack; Expatriate Malayali dies in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/314145/Heart attack; Expatriate Malayali dies in Bahrain"
published_at: "2025-09-11T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c26fffa94eb_v_cxhdjdv.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: [**ബഹ്റൈനിൽ പ്രവാസിയായ പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് കുട്ടി ഹൃദയാഘാതം മൂലം നിര്യാതനായി. മുഹറഖിൽ കോൾഡ് സ്റ്റോർ നടത്തിയിരുന്ന ഇദ്ദേഹം താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ 35 വർഷമായി ബഹ്റൈനിലെ സജീവ പ്രവാസിയായിരുന്നു നടുവട്ടം തെക്കുംമേൽ സ്വദേശിയായ മുഹമ്മദ് കുട്ടി.

## Article Content

**മ​നാ​മ: [**ബഹ്റൈനിൽ പ്രവാസിയായ പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് കുട്ടി ഹൃദയാഘാതം മൂലം നിര്യാതനായി. മുഹറഖിൽ കോൾഡ് സ്റ്റോർ നടത്തിയിരുന്ന ഇദ്ദേഹം താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ 35 വർഷമായി ബഹ്റൈനിലെ സജീവ പ്രവാസിയായിരുന്നു നടുവട്ടം തെക്കുംമേൽ സ്വദേശിയായ മുഹമ്മദ് കുട്ടി.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു. മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ ബ​ഹ്‌​റൈ​നി​ലു​ണ്ട്. ഭാ​ര്യ​യും അ​ഞ്ചു പെ​ൺ​മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം നാ​ട്ടി​ലാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/314145/Heart attack; Expatriate Malayali dies in Bahrain)